Green Ambassador registration form
കേന്ദ്ര, കേരള സർക്കാറുകൾ ചേർന്ന് നടപ്പാക്കുന്ന നിരാമയ ഇൻഷുറൻസ് പദ്ധതിയുടെ ഫോറം ആണ് താഴെ.സെറിബ്രൽ പാഴ്സി,ഓട്ടിസം,ബുദ്ധിമാന്ദ്യം,മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ അസുഖങ്ങൾ ഉള്ളവർക്കാണ് ആനുകൂല്യം കിട്ടുക.ഫോറം ഡൌൺലോഡ് ചെയ്തു,കോപ്പി എടുത്തു,പൂരിപ്പിച്ചു
SNAC ,
മനോവികാസ്,
പല്ലിശ്ശേരിക്കൽ പി.ഓ.,
ശാസ്താംകോട്ട,
കൊല്ലം.
പിൻ .690521 .
എന്ന വിലാസത്തിൽ അയച്ചു കൊടുക്കുക.
നിർദേശങ്ങൾ അടങ്ങിയ രണ്ടു കടലാസുകൾ ഫോറത്തിന് താഴെ കാണാം.

നിർദേശങ്ങൾ അടങ്ങിയ രണ്ടു കടലാസുകൾ താഴെ
കോഴിക്കോട് ജില്ലയിലെ സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുപുസ്തകം വിതരണം ചെയ്യുന്ന 'സേവ് നോട്ട് ബുക്ക്' പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2018 മാർച്ച് 31 വരെ നീട്ടി. സർക്കുലറും രജിസ്ട്രേഷൻ ഫോമും ഇതാ...
സേവ് സ്നേഹ സംഗമം
സ്വാഗത സംഘം
മുഖ്യ രക്ഷാധികാരി:ശ്രീ എം.കെ മുനീര്‍ -ബഹു. സാമൂഹ്യ നീതി വകുപ്പു മന്ത്രി
രക്ഷാധികാരികള്‍:-
ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന് എം പി
കെകെ ലതിക എം എല്‍ എ
കാനത്തില്‍ ജമീല -പ്രസിഡന്റ് ജില്ലാ പഞ്ചായത്ത്
എന്‍.പ്രശാന്ത് -ജില്ലാ കലക്റ്റര്‍ കോഴിക്കോട്
ഇ.എച്ച്.അഷ്റഫ് -റൂറല്‍ എസ്.പി
പ്രൊഫ:ശോഭീന്ദ്രന് -ഗ്രീന്കമ്യൂണിറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍
സഹരക്ഷാധികാരികള്‍:-
പ്രേംരാജ് - തഹസില്‍ദാര്‍ വടകര
പ്രജീഷ് തോട്ടത്തില്‍ - ഡി.വൈ.എസ്.പി നാദാപുരം
ഹംസ മടിക്കൈ
വി.പി.കുഞ്ഞുകൃഷ്ണന്‍ - മെമ്പര്‍ ജില്ലാപഞ്ചായത്ത്
ചെയര്മാന്:-
ഇ.കെ.വിജയന് - എം.എല്‍.എ നാദാപുരം
വൈസ് ചെയര്മാന്മാര്:-
എന്‍.പി.ദേവി - പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് തൂണേരി
നെല്യേരി ബാലന് - വൈസ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് തൂണേരി
പി.കെ.സുജാത - പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് തൂണേരി
സൂപ്പി നരിക്കാട്ടേരി - പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് നാദാപുരം
കെ.പി.വനജ - പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് പുറമേരി
സി.എച്ച്.ബാലകൃഷ്ണന്
വയലോളി അബ്ദുള്ള
ആവോലം രാധാകൃഷ്ണന്
മധുപ്രസാദ്
ടി.കെ.രാജന് മാസ്റ്റര്‍
ദാമോദരന്‍ അടിയോടി
സന്തോഷ് കക്കാട്
വി.വി.ബാലകൃഷ്ണന്
വി.പി.സുരേന്ദ്രന്....
കെ.കെ.കുഞ്ഞിരാമന്
ജി.മോഹനന്
വി.പി.സൂപ്പി
പി.പി.ചാത്തു
മുഹമ്മദ്.എം.എം പേരോട് എച്ച് എസ്
എ.കെ.വിജയന്
ടി.സുഗതന്
എം.ലത്തീഫ്
രാജന്‍മാസ്റ്റര്‍ കച്ചേരി നോര്‍ത്ത്
ജനറല്‍ കണ്‍വീനര്‍
ഇ.കെ.സുരേഷ്കുമാര്‍ ഡി.ഇ.ഒ വടകര
കണ്‍വീനര്‍മാര്‍:-
യു.വിജയന് - എ.ഇ.ഒ നാദാപുരം
കെ.അബ്ദുള്‍ഖാദര്‍ - ബി.പി.ഒ നാദാപുരം
ഹേമചന്ദ്രന് മാസ്റ്റര്‍
പി.പ്രമോദ് കുമാര്‍
സി.നാണു - എച്ച്.എം. ഫോറം
ഷൗക്കത്തലി എരോത്ത്
ജോയിന്റ് കണ് വീനര്മാര്
മെഡിക്കല്‍ ഓഫീസര്‍ നാദാപുരം
കെ.കെ.സജീവന് HSS ഇരിങ്ങണ്ണൂര്‍
മരുന്നോളി കുഞ്ഞബേദുള്ള HSS പേരോട്
വേണു കക്കട്ടില്‍ HS പുറമേരി
ഉസ്മാന് HSS ഉമ്മത്തൂര്‍
ശശികുമാര്‍ പുറമേരി
ബല്‍രാജ് ACT വടകര
ശ്രീനി പാലേരി
കുഞ്ഞമ്മത് മുതുവണ്ണാച്ചേരി ഗ്രീന്‍കമ്മ്യൂണിറ്റി
രമേശന്.പി ചോമ്പാല
അബ്ദുള്‍ ഹമീദ്.പി.പി SPC (അടുത്ത പേജ് 3 ല്‍)
അഷ് റഫ് .എം.കെ.- പ്രസ് ക്ലബ്ബ്
സുരേഷ് ബാബു - NCC
ശ്രേയ ദീപക്
ശ്രുതി.എ -JRC
കോ ഓര്‍ഡിനേറ്റര്‍
വടയക്കണ്ടി നാരായണന്
ജോ.കോഓര്‍ഡിനേറ്റര്‍മാര്‍
അബ്ദുള്ള സല്മാന്
അനു പാട്യംസ്
വി.കെ.മോഹനന്
ഉപസമിതികള്‍
സാമ്പത്തികം
ചെയര്മാന്-നെല്യേരി ബാലന്
കണ്‍വീനര്‍-ബംഗളത്ത് മുഹമ്മദ്
ജോ. കണ്‍വീനര്‍ -പി.ലത്തീഫ്
സുധീര്‍ സിസി.യു.പി
ബാബു -പ്രസി. പിടി.എ ഇ.വി.യു.പി
ഭാഗ്യനാഥന്.പി.കെ
ഭക്ഷണം
ചെയര്മാന് -കെ.പി.സി തങ്ങള്‍
വൈസ് ചെയര്മാന് - ബാബു .എം പ്രസി.പി.ടി.എ ഇ.വി.യു.പി
കണ്‍വീനര്‍ - ഐ.വി.സജിത് കുമാര്‍
പ്രോഗ്രാം കമ്മറ്റി
ചെയര്മാന്: വിജയന് -എ.ഇ.ഒ നാദാപുരം
കണ്‍വീനര്‍ : സുരേഷ് സുബ്രഹ്മണ്യം -കണ്‍വീനര്‍ (SAVE)
വൈസ് ചെയര്മാന്മാര്:-
- കെ.കെ.കുഞ്ഞിരാമന്
-ജി.മോഹനന്
-എം.കെ.അബൂബക്കര്‍
സമൂഹഗാനം- രാമചന്ദ്രന് മാസ്റ്റര്‍
സമൂഹചിത്ര രചന -ശ്രീനി പാലേരി,സത്യന് വാണിമേല്‍
അംഗങ്ങള്‍:-
രവീന്ദ്രന്.കെ.പി
പുഷ്പരാജന്‍ എല്‍.പി.എസ് കോടഞ്ചേരി
പബ്ലിസിറ്റി
ചെയര്മാന്- അശോകന് തൂണേരി
കണ്‍വീനര്‍ - ടി.പ്രദീപന് -ഇ.വി.യു.പി
ജോ.കണ്‍വീനര്‍ - അഷ്റഫ്.എം.കെ (പ്രസ് ക്ലബ്ബ് നാദാപുരം)
അംഗങ്ങള്‍:-
മൊയ്തു മാസ്റ്റര്‍ പുളിയാവ്
ശ്രീജിത്ത്
പവിത്രന് മാസ്റ്റര്‍
ജയചന്ദ്രന്-9639458900,0496-2553421(AAP)
വെല്ഫേര് കമ്മറ്റി
ചെയര്മാന്:- മധുപ്രസാദ്
കണ്‍വീനര്‍:- പി.രാമചന്ദ്രന് ,ഇ.വി.യു.പി
അംഗങ്ങള്‍:-
രജീന്ദ്രന്‍ മാസ്റ്റര്‍
റാലി കമ്മറ്റി
ചെയര്മാന്- ഒ.കെ.തൂണേരി
വൈസ്.ചെയര്മാന് - ബിജിത്ത് മാസ്റ്റര്‍
കണ്‍വീനര്‍ -വി.കെ.മോഹനന്
ജോ.കണ്‍വീനര്‍-വേണുഗോപാല്‍
അംഗങ്ങള്‍:-
വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍
വി.എം.ബിജേഷ്
റിസപ്ഷന്
ചെയര്മാന് -ബാലന്.ടി.വി
കണ്‍വീനര്‍-പ്രേമനാഥന്‍.പി.കെ
വൈസ്.ചെയര്മാന്- സുഗതന് മാസ്റ്റര്‍
ജോ.കണ്‍വീനര്‍-ബി.രവീന്ദ്രന് മാസ്റ്റര്‍
സ്റ്റേജ് ,സൗണ്ട്&അലങ്കാരം
ചെയര്മാന്-
വൈസ്-
കണ്‍വീനര്‍-
ജോ. കണ്‍വീനര്‍-

മാർച്ച് 3 നു 3 മണിക്ക് സ്കൂൾ പരിസരത്ത് സൃഷ്ടിക്കുന്ന 'രക്ഷാ വലയം' എന്ന മനുഷ്യ ചങ്ങലയിൽ ഏറ്റു ചൊല്ലാനുള്ള പ്രതിജ്ഞ. സ്ഥലത്തെ പ്രമുഖരെ ചങ്ങലയിൽ കണ്ണി ചേർക്കാൻ മറക്കല്ലേ!
A meeting of the souvenir committee is scheduled to be held at 2.30 pm on Wednesday 26th February 2014 at Vatakara DEO's chamber.
The following teachers may attend the meeting.

- C.K.Muhammad, MJ VHSS, Villiappally
- Sheeba, GHSS, Avala Kuttoth
- P.A.Noushad, MI HSS, Perode
- Jancy Mathew, AJJM HS, Chathankottunada
- R.P.Rajeevan, Memunda HSS
മാന്യരേ,
SAVE എന്ന പേരിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒരു 'സമഗ്ര പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതി 'നടപ്പിലാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.വടകര ഡി.ഇ.ഓ.യും ഗ്രീൻ കമ്മ്യൂണിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന , 2014 ഫെബ്രുവരി 21 നു വടകര ടൌണ്‍ ഹാളിൽ വെച്ച് സുഗതകുമാരി ടീച്ചർ പ്രഖ്യാപനം നിർവഹിച്ച ഈ പദ്ധതി വിദ്യാഭ്യാസ ജില്ലയിലെ ഒന്നര ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികൾക്കിടയിൽ വിവിധങ്ങളായ പരിസ്ഥിതി പ്രവർത്തങ്ങൾ ലക്ഷ്യമിടുന്നു.'ചെലവു രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ' , 'പക്ഷിക്ക് പാന പാത്രം ' എന്നിവ അവയിൽ ചിലതാണ്.
നമ്മുടെ വായുവും വെള്ളവും മണ്ണും സംരക്ഷിക്കാനുള്ള ഈ എളിയ ഉദ്യമത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ 2014 മാർച്ച് 3 നു 3 മണിക്ക്,വിദ്യാഭ്യാസ ജില്ലയിലെ അറുനൂറിലേറെ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ' രക്ഷാ വലയം ' എന്ന പേരിൽ മനുഷ്യ ചങ്ങല തീർക്കുകയാണ് .
മന്ത്രിമാർ ,എം.എൽ.എ.മാർ ,പഞ്ചായത്ത് പ്രസിഡന്റ്മാർ രാഷ്ട്രീയ ,സാമൂഹ്യ ,സാംസ്കാരിക നായകർ തുടങ്ങിയവർ അണിനിരക്കുന്ന ' രക്ഷാ വലയ' ത്തിൽ നിശ്ചിത കേന്ദ്രത്തിൽ താങ്കളും അണിചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം,
SAVE

സേവ് എന്നാൽ നമ്മുടെ ഭൂമിയെ രക്ഷിക്കാനുള്ള ഒരു എളിയ ശ്രമമാണ്.
വടകര ഡി.ഇ.ഓ.യും ഗ്രീൻ കമ്മ്യൂണിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതി.
ചേല് രഹിത 'പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി ', 'പക്ഷിക്ക് പാന പാത്രം' എന്നിവ അവയിൽ ചിലതാണ്.
പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ബോധവൽക്കരണത്തിന് വേണ്ടി വടകര വിദ്യാഭ്യാസ ജില്ലയിലെ ഒന്നര ലക്ഷത്തിലേറെ വരുന്ന എല്ലാ വിദ്യാർഥികൾക്കും ഓരോ തുണി സഞ്ചി നല്‍കണമെന്ന് ആഗ്രഹിക്കുന്നു.സഞ്ചി ഒന്നിന് രണ്ടു രൂപ കണക്കാക്കിയാൽ പോലും മൂന്നു ലക്ഷത്തിലേറെ രൂപ വേണ്ടി വരുമല്ലോ!
സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ ഇക്കാര്യത്തിൽ അഭ്യർത്ഥിക്കുകയാണ് .
ഇത് പൂർണ്ണമായോ ഭാഗീകമായോ സ്പോണ്സർ ചെയ്യാൻ കഴിയുന്നവരെ കണ്ടെത്തി അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അതോടൊപ്പം അറുനൂലിലേറെ വരുന്ന സ്കൂളുകളിൽ പക്ഷികൾക്ക് ഓരോ പാന പാത്രം നൽകുന്നവരെയും കണ്ടെത്തണം.
സഹായിക്കുമെന്ന പ്രതീക്ഷയോടെ,
SAVE
Ph : 9447262801

സേവ് ന്റെ സന്ദേശ പ്രചരണാർത്ഥം മാർച്ച് 3 നു 3 മണിക്ക് നടക്കുന്ന 'രക്ഷാ വലയം ' എന്ന മനുഷ്യ ചങ്ങല വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
*ഓരോ സ്കൂളും കേന്ദ്രീകരിച്ചു ചങ്ങല തീർക്കണം
*ചങ്ങല തീർക്കാനുള്ള സ്ഥലം നേരത്തെ കണ്ടെത്തി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം.
*ചങ്ങലയിൽ അണിചേരാൻ പഞ്ചായത്ത് പ്രസിഡന്റ്മാർ , പൌര പ്രമുഖർ ,ജന പ്രതിനിധികൾ,രാഷ്ട്രീയ , സാമൂഹ്യ, സാംസ്കാരിക നായകർ തുടങ്ങിയവരെ നേരത്തെ ക്ഷണിക്കണം
*ഏതെങ്കിലും ഒരു പ്രമുഖനെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും മറ്റുള്ളവരെക്കൊണ്ട് ഏറ്റു ചൊല്ലിക്കുകയും വേണം.
*ആവശ്യമെങ്കിൽ ഉച്ച ഭാഷിണി ഏർപ്പാടാക്കണം
SAVE
Ph : 9447262801
visit: www.savevatakara.weebly.com

HMs are requested to submit the SAVE Raksha valayam report in the following format:
SAVE Raksha valayam report
1. Name of the school:
2. Sub district:
3. Strength a. Teachers
b. Pupils
4. No. of teachers participated raksha valayam:
5. No. of pupils participated:
6. No. of others participated:
7. Name 3 VIPs participated:
1.
2.
3.
8. Name of person who read out minister's message:
9. Name of person who read out the pledge:
10. Remarks:

Consolidated report of AEOs:
1. Name of sub district:
2. Total no. of schools:
a. LP:
b. UP:
3. No. of schools conducted raksha valayam:
4.Total strength:
a. Teachers
b. Pupils
5. Total no. of teachers participated raksha valayam
6. Total no. of pupils participated
7. Total no. of VIPs participated
8. Remarks

save ന്റെ ഭാഗമായി വടകര പർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥനാര്തികല്ക്കും , ഓരോ സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരും ഒപ്പിട്ടു നല്‍കേണ്ട നിവേദനത്തിന്റെ കോപ്പി ഇതാ. വേണ്ടത് ചെയ്യുമല്ലോ?
സ്വീകർത്താവ്
മാന്യരേ,
SAVE എന്ന പേരിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ഒരു പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി വരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? ജില്ലയിലെ അറുനൂറിലേറെ സ്കൂളുകളിലെ ഒന്നര ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികളിൽ വിവിധങ്ങളായ പരിസ്ഥിതി പ്രവർത്തനങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നു.' ചെലവു രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ' ,' പക്ഷിക്ക് പാന പാത്രം 'എന്നിവ അവയിൽ ചിലതാണ്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വേണ്ടി ഒരുപാട് ഫ്ലെക്സ് സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരെ താങ്കളോടും സഹപ്രവർത്തകരോടും ഒരു അപേക്ഷ നടത്താനാണ് ഈ നിവേദനം.
പ്രചാരണത്തിന് ഫ്ലെക്സ് സാമഗ്രികൾ ഒഴിവാക്കി തുണിയിൽ പ്രിന്റ് ചെയ്യുന്ന ബാനറുകളും ബോർഡുകളും മറ്റും ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.ഫ്ലെക്സിനെക്കാൾ ചെലവു കുറഞ്ഞ രീതിയിൽ കൂടുതൽ മനോഹരവും വ്യക്തത ഉള്ളതുമായ തുണി ബാനറുകളും ബോർഡുകളും മറ്റും കിട്ടാനുണ്ട്.കൊച്ചിയിലും കോട്ടയത്തും കോഴിക്കോട് ചിന്താ വളപ്പിലിനു സമീപവും ഇത്തരം സാമഗ്രികൾ തയ്യാറാക്കി കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്.
നമ്മുടെ വായുവും വെള്ളവും മണ്ണും സംരക്ഷിക്കാൻ ഞങ്ങൾ നടത്തുന്ന ഈ യജ്ഞ്ത്തോട് ഐക്യപെട്ട് കൊണ്ട് വരുന്ന തെരഞ്ഞെടുപ്പിൽ ഫ്ലെക്സ് സാമഗ്രികൾ ഉപയോഗിക്കില്ല എന്ന ദൃഡനിശ്ചയം താങ്കളുടെയും സഹപ്രവർത്തകരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,

SAVE souvenir request. Kindly help.
പ്രിയരേ,
SAVE ( Student Army for Vatakara Environment) അതിന്റെ ആദ്യത്തെ മഴ യാത്ര നടത്തുകയാണു.2014 ജൂൺ 14 നു 9 മണിക്കു പക്രംതളം മഖാമിൽ നിന്ന് ആരംഭിച്ച് ചാത്തങ്കോട്ടു നടയിൽ അവസാനിക്കുന്ന യാത്ര ഒയിസ്ക ഇന്റർനാഷനൽ കുറ്റ്യാടി ചാപ്റ്ററിന്റെ സഹകരണതോടെയാണു നടത്തുന്നതു.
യാത്ര ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യും.
ശ്രീ.ഇ.കെ.വിജയൻ എം.എൽ.എ.ആധ്യ ക്ഷം വഹിക്കും,ശ്രീമതി കെ.കെ.ലതിക എം.എൽ.എ മുഖ്യാതിഥി ആയിരിക്കും.ആയിരം വിദ്യാർത്തികൾ, അവരുടെ അധ്യാപകർ,രക്ഷിതാക്കൾ,പരിസ്ഥിതി പ്രവർത്തകർ,നാട്ടുകാർ എന്നിവരുൾപെടെ 1500 ൽ കവിയാത്ത സംഘമായിരിക്കും യാത്ര നടത്തുക.
* വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികൾക്ക് യാത്രയിൽ കണ്ണിയാകാം.
* ഒരു വിദ്യാലയത്തിൽ നിന്നും 20 ൽ കൂടാത്ത വിദ്യാർത്ഥി സംഘത്തിനു പങ്കെടുക്കാം.10 വിദ്യാർത്ഥികൾക്കു ഒരാൾ എന്ന രീതിയിൽ അധ്യാപകർ അനുഗമിക്കണം.
*പങ്കെടുക്കുന്നവർ നേരത്തേ റജിസ്റ്റർ ചെയ്യണം.save4vatakara@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്കു മെയിൽ ചെയ്താണു രജിസ്റ്റർ ചെയ്യേണ്ടത്.പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേരു വിവരം മെയിലിൽ വിശദമാക്കണം.ഹൈ സ്കൂളുകൾ അവരുടെ
സ്കൂൾ mail മേൽ വിലാസത്തിൽ നിന്നും പ്രൈമറി സ്കൂളുകൾ ബന്ധപ്പെട്ട എ.ഇ.ഒ. ഒഫീസിന്റെയൊ സേവ് ഉപ ജില്ലാ കൺ വീനറുടെയൊ മെയിൽ വിലാസത്തിൽ നിന്നു വെണം മെയിൽ ചെയ്യാൻ.സ്കൂളിന്റെ പേർ,വിലാസം,ഉപജില്ല , ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ വ്യക്തമാകണം.
* ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 വിദ്യാർത്ഥികൾക്കായിരിക്കും അനുമതി ലഭിക്കുക. കുന്നുമ്മൽ ഉപജില്ലയ്ക്ക് മുൻ ഗണന ലഭിക്കും
* അനുമതി ലഭിക്കുന്ന സ്കൂളുകളെ മെയിൽ മുഖേന അറിയിക്കുന്നതാണു.
*യാത്രാംഗങ്ങൾ 9 മണിക്കു മുൻപായി പക്രംതളം മഖാമിൽ എത്തിച്ചേരണം.
* സ്കൂളുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ എത്തിച്ചേരുകയും തിരിച്കു പോവുകയും വേണം.എന്തെങ്കിലും ഭക്ഷണം കൈയിൽ കരുതണം.യാത്രയിലുടനീളം വിദ്യാർത്ഥികൾ അവരുടെ അധ്യാപകരുടെ സംരക്ഷണത്തിലായിരിക്കും.
* കാട്ടിലേക്കു വലിച്ചെരിയാനുള്ള വിത്തുകൾ കൈയിൽ കരുതാം.
* വിദ്യാർത്ഥികൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിച്ചുകൊണ്ട്,